ഇ​സോ ആ​ല്‍ബെ​നു സ്വ​ര്‍ണം
ഇ​സോ ആ​ല്‍ബെ​നു സ്വ​ര്‍ണം
Wednesday, January 29, 2020 12:19 AM IST
ബ​ര്‍ലി​ന്‍: ബ​ര്‍ലി​ന്‍ സൈ​ക്ലിം​ഗ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​റാം ദി​വ​സം ഇ​ന്ത്യ​യു​ടെ ഇ​സോ ആ​ല്‍ബെ​നു സ്വ​ര്‍ണം. പു​രു​ഷ​ന്മാ​രു​ടെ കീ​റി​ന്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് ഇ​സോ സ്വ​ര്‍ണം നേ​ടി​യ​ത്. 20 ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് നേ​ടി​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പോ​ഡി​യ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ക​യ​റി​യ​ത്. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബാ​ബെ​ക്കി​നാ​ണ് വെ​ള്ളി. വെ​ങ്ക​ലം ജ​ര്‍മ​നി​യു​ടെ മാ​ക്‌​സ്മി​ല്യ​ന്‍ ലെ​വ് സ്വ​ന്ത​മാ​ക്കി. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം ദി​വ​സം ഇ​സോ വെ​ങ്ക​ല​വും നാ​ലാം ദി​വ​സം കീ​റി​ന്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.