സൗ​ര​വ് ഘോ​ഷാ​ലി​ന് തോ​ല്‍വി
Tuesday, January 28, 2020 12:14 AM IST
പി​റ്റ്‌​സ്ബ​ര്‍ഗ് (യു​എ​സ്എ): പി​റ്റ്‌​സ്ബ​ര്‍ഗ് ഓ​പ്പ​ണ്‍ സ്‌​ക്വാ​ഷ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ സൗ​ര​വ് ഘോ​ഷാ​ലി​ന് തോ​ല്‍വി. ഈ ​തോ​ല്‍വി​യോ​ടെ ഘോ​ഷാ​ലി​ന് ആ​ദ്യ പി​എ​സ്എ ലോ​ക ടൂ​ര്‍ കി​രീ​ടം നേ​ടാ​നാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യി. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് ഈ​ജി​പ്തി​ന്‍റെ ഫാ​ര​സ് ഡെ​സൗ​കി​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 11-7, 11-4, 11-9നാ​യി​രു​ന്നു തോ​ല്‍വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.