വാ​​ലി​​ൽ​​കു​​ത്തി ഇം​​ഗ്ല​​ണ്ട്
Sunday, January 26, 2020 12:29 AM IST
ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വാ​​ലി​​ൽ​​കു​​ത്തി ഇം​​ഗ്ല​​ണ്ട് മു​​ന്നേ​​റി. സ്റ്റൂ​​വ​​ർ​​ട്ട് ബ്രോ​​ഡും (43) മാ​​ർ​​ക്ക് വു​​ഡും (35 നോ​​ട്ടൗ​​ട്ട്) ചേ​​ർ​​ന്ന് വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ത്താം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ച​​പ്പോ​​ൾ ഇം​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 400ൽ ​​എ​​ത്തി. ബ്രോ​​ഡ് - വു​​ഡ് കൂ​​ട്ടു​​കെ​​ട്ട് 82 റ​​ണ്‍​സ് നേ​​ടി.


ഇം​​ഗ്ല​​ണ്ടി​​നാ​​യി ക്രോ​​വ്‌​ലി (66), ജോ ​​റൂ​​ട്ട് (59), പോ​​പ്പ് (56) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 60 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. പ​​ര​​ന്പ​​ര​​യി​​ൽ ഇം​​ഗ്ല​​ണ്ട് 2-1നു ​​മു​​ന്നി​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.