സിന്ധുവിന് പദ്മഭൂഷൺ, സഹീർ ഖാന് പദ്മശ്രീ
സിന്ധുവിന് പദ്മഭൂഷൺ, സഹീർ ഖാന് പദ്മശ്രീ
Sunday, January 26, 2020 12:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ കാ​​യി​​ക മേ​​ഖ​​ല​​യി​​ലെ ബോ​​ക്സിം​​ഗ് വി​​സ്മ​​യ​​മാ​​യ മേ​​രി കോ​​മി​​ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ​​ദ്മ​​വി​​ഭൂ​​ഷ​​ൻ ന​​ല്കി ആ​​ദ​​രി​​ച്ചു.

ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ ലോ​​ക ചാ​​ന്പ്യ​​യാ​​യ പി.​​വി. സി​​ന്ധു​​വി​​ന് പ​​ദ്മ​​ഭൂ​​ഷ​​ൻ ല​​ഭി​​ച്ചു. ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യ സ​​ഹീ​​ർ ഖാ​​ൻ, വ​​നി​​താ ഹോ​​ക്കി താ​​രം റാ​​ണി രാം​​പാ​​ൽ, ഷൂ​​ട്ടിം​​ഗ് താ​​രം ജി​​ത്തു റാ​​യ്, പു​​രു​​ഷ ഹോ​​ക്കി താ​​രം എം.​​പി. ഗ​​ണേ​​ഷ്, വ​​നി​​താ ഫു​​ട്ബോ​​ൾ ക്യാ​​പ്റ്റ​​ൻ ബെം​​ബൈ ദേ​​വി, അ​​ന്പെ​​യ്ത്ത് താ​​രം ത​​രു​​ണ്‍​ദീ​​പ് റാ​​യ് എ​​ന്നി​​വ​​ർ​​ക്ക് പ​​ദ്മ​​ശ്രീ ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.