ധ​​ൻ​​രാ​​ജി​​നാ​​യി ഛേത്രി​​യും
ധ​​ൻ​​രാ​​ജി​​നാ​​യി ഛേത്രി​​യും
Saturday, January 25, 2020 2:03 AM IST
മും​​ബൈ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലെ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം അ​​ന്ത​​രി​​ച്ച ഫു​​ട്ബോ​​ൾ താ​​രം ധ​​ൻ​​രാ​​ജി​​ന്‍റെ കു​​ടും​​ബ​​ത്തി​​നാ​​യി മാ​​റ്റി​​വ​​യ്ക്കാ​​നു​​ള്ള ഗോ​​കു​​ലം എ​​ഫ്സി കേ​​ര​​ള​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യി ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ സു​​നി​​ൽ ഛേത്രി.

​​മ​​ത്സ​​ര​​ത്തി​​ന്‍റെ 220 ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ഛേത്രി ​​ഒ​​രു​​മി​​ച്ച് വാ​​ങ്ങി​​യ​​ത്. ഇ​​വ സ​​മീ​​പ​​ത്തു​​ള്ള അ​​ക്കാ​​ഡ​​മി​​യി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കി അ​​വ​​രെ മ​​ത്സ​​രം കാ​​ണാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ഛേത്രി ​​നി​​ർ​​ദേ​​ശി​​ച്ചു. ഛേത്രി​​യു​​ടെ ന​​ല്ല മ​​ന​​സി​​ന് ഗോ​​കു​​ലം ടീം ​​ന​​ന്ദി പ​​റ​​ഞ്ഞു. ഞാ​​യ​​റാ​​ഴ്ച കോ​​ഴി​​ക്കോ​​ട് വ​​ച്ച് ന​​ട​​ക്കു​​ന്ന ച​​ർ​​ച്ചി​​ലി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം ധ​​ന​​രാ​​ജി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് ന​​ൽ​​കു​​മെ​​ന്ന് ഗോ​​കു​​ലം നേ​​ര​​ത്തെ അ​​റി​​യി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ മാ​​സം മ​​ല​​പ്പു​​റ​​ത്ത് സെ​​വ​​ൻ​​സ് ഫു​​ട്ബോ​​ൾ മ​​ത്സ​​രത്തി​​നി​​ടെ കു​​ഴ​​ഞ്ഞു​​വീ​​ണാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ മു​​ൻ താ​​ര​​മാ​​യ ധ​​ൻ​​രാ​​ജ് മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.