ബം​ഗ​ളൂ​രു​വി​നു ജ​യം
Wednesday, January 22, 2020 11:27 PM IST
ബം​ഗ​ളൂ​രു: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ 3-0ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ​യാ​ണ് ബം​ഗ​ളൂ​രു കീ​ഴ​ട​ക്കി​യ​ത്. ബ്രൗ​ണ്‍ (23), ബെ​ക്ക (25), സു​നി​ൽ ഛേത്രി (61 - ​പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ട്ട​ക്കാ​ർ. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു 25 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത് എ​ത്തി. എ​ടി​കെ (24) ആ​ണ് ര​ണ്ടാ​മ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.