അ​ഭി​ജി​ത് ന​യി​ക്കും
Wednesday, January 22, 2020 11:27 PM IST
കൊ​​​ച്ചി: മേ​​​ഘാ​​​ല​​​യ​​​യി​​​ൽ 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ജൂ​​​ണി​​​യ​​​ർ ബോ​​​യ്സ് ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​തി​​​രോ​​​ധ താ​​​രം ജി. ​​​അ​​​ഭി​​​ജി​​​ത് (പാ​​​ല​​​ക്കാ​​​ട്) ന​​​യി​​​ക്കും. എം. ​​​മു​​​ഹ​​​മ്മ​​​ദ് ജാ​​​സ​​​ൻ (തൃ​​​ശൂ​​​ർ), കാ​​​ർ​​​ത്തി​​​ക് മ​​​നോ​​​ജ് (എ​​​റ​​​ണാ​​​കു​​​ളം), വി.​​​കെ. മു​​​ഹ​​​മ്മ​​​ദ് സി​​​നാ​​​ൻ (മ​​​ല​​​പ്പു​​​റം) എ​​​ന്നി​​​വ​​​രാ​​​ണ് ഗോ​​​ൾ കീ​​​പ്പ​​​ർ​​​മാ​​​ർ. എ​​​ൻ. പൂ​​​ജി​​​ത് (കൊ​​​ല്ലം), മു​​​ഹ​​​മ്മ​​​ദ് സ​​​ഹീ​​​ഫ്, പി. ​​​ന​​​ന്ദു​​​കൃ​​​ഷ്ണ, കെ. ​​​നി​​​ഹാ​​​ൽ (മ​​​ല​​​പ്പു​​​റം), മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്റ​​​ഫ് (ക​​​ണ്ണൂ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​രോ​​​ധ നി​​​ര​​​യി​​​ലെ താ​​​ര​​​ങ്ങ​​​ൾ. സി.​​​എ​​​സ്. ബി​​​സ്റ്റോ, കെ. ​​​അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ, എ​​​ൻ.​​​എ​​​സ്.​​​അ​​​ന​​​ന്ദു, (തൃ​​​ശൂ​​​ർ), മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​ർ, മു​​​ഹ​​​മ്മ​​​ദ് ഐ​​​മ​​​ൻ (എ​​​റ​​​ണാ​​​കു​​​ളം), മു​​​ഹ​​​മ്മ​​​ദ് റോ​​​ഷ​​​ൽ (കോ​​​ഴി​​​ക്കോ​​​ട്), പി.​​​എ. ഹാ​​​ഫി​​​സ് (ആ​​​ല​​​പ്പു​​​ഴ) എ​​​ന്നി​​​വ​​​ർ മ​​​ധ്യ​​​നി​​​ര​​​യി​​​ലും രാ​​​ഹു​​​ൽ രാ​​​ജ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), മു​​​ഹ​​​മ്മ​​​ദ് അ​​​ജ്സ​​​ൽ (കോ​​​ഴി​​​ക്കോ​​​ട്), മു​​​ഹ​​​മ്മ​​​ദ് മി​​​ഷാ​​​ൽ (പാ​​​ല​​​ക്കാ​​​ട്) എ​​​ന്നി​​​വ​​​ർ മു​​​ന്നേ​​​റ്റ നി​​​ര​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. പി. ​​​സ​​​നു​​​ഷ് രാ​​​ജ് (ഇ​​​ടു​​​ക്കി) ആ​​​ണ് പ​​​രി​​​ശീ​​​ല​​​ക​​​ൻ.

29ന് ​​​കേ​​​ര​​​ളം പ​​​ഞ്ചാ​​​ബി​​​നെ​​​യും 31ന് ​​​ജാ​​​ർ​​​ഖ​​​ണ്ഡി​​​നെ​​​യും ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് മ​​​ണി​​​പ്പൂ​​​രി​​​നെ​​​യും നേ​​​രി​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.