ഇ​​ന്ത്യ​​ക്കാ​​ർ പു​​റ​​ത്ത്
Wednesday, January 22, 2020 11:27 PM IST
ബാ​​ങ്കോ​​ക്ക്: താ​​യ്‌​ല​​ൻ​​ഡ് മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ പു​​റ​​ത്ത്. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ​​മീ​​ർ വെ​​ർ​​മ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​രും വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ സൈ​​ന നെ​​ഹ്‌​വാ​​ളും പു​​റ​​ത്താ​​യി. മ​​ല​​യാ​​ളി താ​​ര​​മാ​​യ പ്ര​​ണോ​​യ് ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ ല്യൂ ​​ഡാ​​രെ​​നോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 21-17, 20-22, 21-19. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ സൈ​​ന ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ലി​​ൻ ഹോ​​ജ്മാ​​ർ​​ക്ക് ജെ​​ർ​​സ്ഫെ​​ൽ​​ഡ്റ്റി​​നോ​​ടാ​​ണ് പൊ​​രു​​തി തോ​​റ്റ​​ത്. സ്കോ​​ർ: 21-13, 17-21, 21-15.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.