സാ​ഹ ര​ഞ്ജി ട്രോ​ഫി​ക്കി​ല്ല
Tuesday, January 21, 2020 10:49 PM IST
ക​ല്യാ​ണി (പ​ശ്ചി​മ ബം​ഗാ​ള്‍): വി​ര​ലി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ക്രി​ക്ക​റ്റി​ലേ​ക്കു തി​രി​ച്ചു​വ​രുന്ന വൃ​ദ്ധി​മാ​ന്‍ സാ​ഹ ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ളി​ക്കി​ല്ല. ഡ​ല്‍ഹി​ക്കെ​തി​രേ​യു​ള്ള അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കേ​ണ്ടെ​ന്ന് ബി​സി​സി​ഐ​യി​ല്‍നി​ന്ന് താ​ര​ത്തി​നു നി​ര്‍ദേ​ശം ല​ഭി​ച്ചു. അ​ടു​ത്ത മാ​സം ന്യൂ​സി​ല​ന്‍ഡി​ല്‍ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര മു​ന്നി​ല്‍ക്ക​ണ്ടാ​ണ് താ​ര​ത്തി​ന് പി​ന്മാ​റാ​നു​ള്ള നി​ര്‍ദേ​ശം വ​ന്ന​ത്.
ഞാ​യ​റാ​ഴ്ച ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ലാ​ണ് ബം​ഗാ​ള്‍-​ഡ​ല്‍ഹി മ​ത്സ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.