ത​​ല​​വ​ന്മാ​​ർ
ത​​ല​​വ​ന്മാ​​ർ
Monday, January 20, 2020 11:50 PM IST
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന ബാ​​റ്റ്സ്മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നും ര​​ണ്ടും സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ഉ​​പ​​നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും. ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്നു. ഇ​​തോ​​ടെ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ലോ​​ക​​ത്തി​​ന്‍റെ ത​​ല​​വ​ന്മാ​​ർ ഇ​​ന്ത്യ​​ക്കാ​​രാ​​യി.

ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ​​യാ​​ണ് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത്തും ആ​​ദ്യ​​സ്ഥാ​​ന​​ങ്ങ​​ൾ നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഓ​​സീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് കോ​​ഹ്‌​ലി 183ഉം ​​രോ​​ഹി​​ത് 171ഉം ​​റ​​ണ്‍​സ് നേ​​ടി. 886 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണ് കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത്, രോ​​ഹി​​ത്തി​​ന് 829ഉം. 829 ​​പോ​​യി​​ന്‍റു​​ള്ള പാ​​ക്കി​​സ്ഥാ​​ൻ താ​​രം ബാ​​ബ​​ർ അ​​സ​​ം ആ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ശി​​ഖ​​ർ ധ​​വാ​​ൻ ഏ​​ഴ് സ്ഥാ​​നം മുന്നേറി പ​​തി​​ന​​ഞ്ചാം റാ​​ങ്കി​​ലും 21 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ കെ.​​എ​​ൽ. രാ​​ഹു​​ൽ 50ലും ​​എ​​ത്തി. ഇ​​ന്ത്യ x ഓ​​സീ​​സ് പ​​ര​​ന്പ​​ര​​യി​​ൽ 229 റ​​ണ്‍​സ് നേ​​ടി റ​​ണ്‍​വേ​​ട്ട​​യി​​ൽ മു​​ന്നി​​ലെ​​ത്തി​​യ സ്റ്റീ​​വ് സ്മി​​ത്ത് നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി 23-ാമ​​താ​​ണ്.


764 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റോ​ടെ​​യാ​​ണ് ബും​​റ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന​​ത്. 737 പോ​​യി​​ന്‍റു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടാ​​ണ് ര​​ണ്ടാ​​മ​​ത്. ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ലെ ആ​​ദ്യ പ​​ത്തി​​ലു​​ള്ള ഏ​​ക ഇ​​ന്ത്യ​​ൻ താ​​ര​​വും ബും​​റ​​യാ​​ണ്.

ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രി​​ൽ ഇം​​ഗ്ലീ​​ഷ് താ​​രം ബെ​​ൻ സ്റ്റോ​​ക്സും അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ മു​​ഹ​​മ്മ​​ദ് ന​​ബി​​യും ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ തു​​ട​​രു​​ന്നു. നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യു​​ടെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 10ൽ ​​എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.