മെ​​സി ഗോ​​ളി​​ൽ ബാ​​ഴ്സ
Monday, January 20, 2020 11:50 PM IST
ബാ​​ഴ്സ​​ലോ​​ണ: പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ ക്വി​​കെ സെ​​റ്റി​​യെ​​ന്‍റെ കീ​​ഴി​​ൽ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ​​ത​​ന്നെ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു ജ​​യം. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഗോ​​ളാ​​ണ് ബാ​​ഴ്സ​​യ്ക്ക് വി​​ജ​​യം ന​​ല്കിയത്. സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ​​വ​​ച്ച് ബാ​​ഴ്സ 1-0ന് ​​ഗ്ര​​നേ​​ഡ​​യെ തോ​​ൽ​​പ്പി​​ച്ചു.

76-ാം മി​​നി​​റ്റി​​ലാ​​ണ് മെ​​സി​​യു​​ടെ ഗോ​​ളെ​​ത്തി​​യ​​ത്. ജ​​യ​​ത്തോ​​ടെ ബാ​​ഴ്സ​​ലോ​​ണ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. 20 ക​​ളി​​യി​​ൽ 43 പോ​​യി​​ന്‍റാ​​ണ് ബാ​​ഴ്സ​​യ്ക്ക്. ഇ​​ത്ര​​ത​​ന്നെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 43 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ബാ​​ഴ്സ മു​​ന്നി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.