ദക്ഷിണാഫ്രിക്ക നിലംപൊത്തി
Sunday, January 19, 2020 11:33 PM IST
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: ഇം​​ഗ്ലണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഫോ​​ളോ ഓ​​ണ്‍. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ ഒ​​ന്പ​​തി​​ന് 499 ഡി​​ക്ല​​യേ​​ർ​​ഡി​​നെ​​തി​​രേ ആ​​തി​​ഥേ​​യ​​ർ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 209നു ​​പു​​റ​​ത്താ​​യി.

51 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സ്പി​​ന്ന​​ർ ഡോം ​​ബെ​​സ് ആ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ത​​ക​​ർ​​ത്ത​​ത്. ഫോ​​ളോ ഓ​​ണി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി​​യു​​ടെ വ​​ക്കി​​ലാ​​ണ്. 83 റ​​ണ്‍​സി​​നി​​ടെ ആ​​റ് വി​​ക്ക​​റ്റു​​ക​​ൾ ആ​​തി​​ഥേ​​യ​​ർ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. ജോ ​​റൂ​​ട്ട് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു തി​​രി​​ച്ച​​ടി​​യേ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.