സാ​​നി​​യ സെ​​മി​​യി​​ൽ
സാ​​നി​​യ സെ​​മി​​യി​​ൽ
Friday, January 17, 2020 12:07 AM IST
ഹോ​​ബ​​ർ​​ട്ട്: അ​​മ്മ​​യാ​​യ​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ ഇ​​ന്ത്യ​​യു​​ടെ സാ​​നി​​യ മി​​ർ​​സ വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​രു​​ന്നു. ര​​ണ്ട് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം മ​​ട​​ങ്ങി​​യെ​​ത്തി​​യ സാ​​നി​​യ ഹോ​​ബ​​ർ​​ട്ട് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ സെ​​മി​​യി​​ലെ​​ത്തി. സാ​​നി​​യ - യു​​ക്രെ​​യ്നി​​ന്‍റെ നാ​​ദി​​യ കി​​ചെ​​നോ​​ക്ക് സ​​ഖ്യം ക്രി​​സ​​റ്റീ​​ന മ​​ക്ഹാ​​ലെ - വ​​നി​​യ കിം ​​കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്, 6-2, 4-6, 10-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.