മാ​​ട്ട​​യി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ്
മാ​​ട്ട​​യി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ്
Friday, January 17, 2020 12:07 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് നാ​​ലാം റൗ​​ണ്ടി​​ൽ. മൂ​​ന്നാം റൗ​​ണ്ട് റീ ​​പ്ലേ പോ​​രാ​​ട്ട​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് 1-0ന് ​​വൂ​​ൾ​​വ്സി​​നെ കീ​​ഴ​​ട​​ക്കി. 67-ാം മി​​നി​​റ്റി​​ൽ ഹ്വാ​​ൻ മാ​​ട്ട​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.