ലോ​​റെ​​സി​​നാ​​യി മെ​​സി, ന​​ദാ​​ൽ, ഹാ​​മി​​ൽ​​ട്ട​​ണ്‍...
ലോ​​റെ​​സി​​നാ​​യി മെ​​സി,  ന​​ദാ​​ൽ, ഹാ​​മി​​ൽ​​ട്ട​​ണ്‍...
Thursday, January 16, 2020 12:27 AM IST
ബെ​​ർ​​ലി​​ൻ: കാ​​യി​​ക ലോ​​ക​​ത്തി​​ലെ ഓ​​സ്ക​​ർ ആ​​യ ലോ​​റെ​​സ് പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ജ​​ന്‍റൈ​ൻ ഫു​​ട്ബോ​​ൾ താ​​രം ല​​യ​​ണ​​ൽ മെ​​സി, സ്പാ​​നി​​ഷ് ടെ​​ന്നീ​​സ് താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ, എ​​ഫ് വ​​ണ്‍ ചാ​​ന്പ്യ​​ൻ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍, മോ​​ട്ടോ​​ ജി​​പി ചാ​​ന്പ്യ​​ൻ മാ​​ർ​​ക് മാ​​ക്വെ​​സ്, മാ​​ര​​ത്ത​​ണ്‍ താ​​രം എ​​ല്യൂ​​ദ് കി​​പ്ചോ​​ഗെ തു​​ട​​ങ്ങി​​യ​​വ​​ർ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യ​​പ്പെ​​ട്ടു. വേ​​ൾ​​ഡ് സ്പോ​​ർ​​ട്സ്മാ​​ൻ ഓ​​ഫ് ദ ​​ഇ​​യ​​ർ പു​​ര​​സ്കാ​​ര​​ത്തി​​നാ​​ണ് ഇ​​വ​​ർ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ച​​ത്.


ഗ്രേ​​റ്റ​​സ്റ്റ് ലോ​​റ​​സ് സ്പോ​​ർ​​ട്ടിം​​ഗ് മൊ​​മ​​ന്‍റ് 2000-2020 (ക​​ഴി​​ഞ്ഞ ര​​ണ്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ളി​​ലെ ഏ​​റ്റ​​വും മ​​ഹ​​ത്താ​​യ കാ​​യി​​ക​​മു​​ഹൂ​​ർ​​ത്തം) പു​​ര​​സ്കാ​​ര​​ത്തി​​ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.