എഫ്എ: ടോ​​ട്ട​​ന​​ത്തി​​നു ജ​​യം
എഫ്എ: ടോ​​ട്ട​​ന​​ത്തി​​നു ജ​​യം
Thursday, January 16, 2020 12:27 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ നാ​​ലാം റൗ​​ണ്ടി​​ൽ. മൂ​​ന്നാം റൗ​​ണ്ടി​​ൽ മി​​ഡി​​ൽ​​സ്ബ്രോ​​യെ 2-1നു ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് കീ​​ഴ​​ട​​ക്കി​​യാ​​ണ് ടോ​​ട്ട​​ന​​ത്തി​​ന്‍റെ മു​​ന്നേ​​റ്റം. ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ സം​​ഘം മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ൽ ജി​​യോ​​വാ​​നി ലോ ​​സെ​​ൽ​​സോ​​യി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി. 15-ാം മി​​നി​​റ്റി​​ൽ എ​​റി​​ക് ല​​മേ​​ല​​യി​​ലൂ​​ടെ ടോ​​ട്ട​​നം ലീ​​ഡ് 2-0 ആ​​ക്കി. ഇ​​രു ടീ​​മു​​ക​​ളും ആ​​ദ്യം ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 1-1 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. അ​​തോ​​ടെ​​യാ​​ണ് റീ​​പ്ലേ വേ​​ണ്ടി​​വ​​ന്ന​​ത്. നാ​​ലാം റൗ​​ണ്ടി​​ൽ സ​​താം​​പ്ട​​ണ്‍ ആ​​ണ് ടോ​​ട്ട​​ന​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.