ത്രി​​ല്ല​​റി​​ൽ മും​​ബൈ
ത്രി​​ല്ല​​റി​​ൽ മും​​ബൈ
Monday, December 16, 2019 12:29 AM IST
ബം​​ഗ​​ളൂ​​രു: ഐ​​എ​​സ്എ​​ലി​​ൽ അ​​ഞ്ച് ഗോ​​ൾ പി​​റ​​ന്ന ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ മും​​ബൈ സി​​റ്റി​​ക്ക് ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യെ​​യാ​​ണ് മും​​ബൈ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ വി​​ജ​​യ​​ഗോ​​ൾ പി​​റ​​ന്ന​​ത്. സു​​ഭാ​​ശി​​ഷ് ബോ​​സ് (12), ഡി​​യോ​​ഗോ കാ​​ർ​​ലോ​​സ് (77), റൗ​​ലി​​ൻ ബൊ​​ർ​​ഗ​​സ് (90+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ ഗോ​​ൾ നേ​​ടി​​ട്ട​​ക്കാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.