ബാ​​ഴ്സ​​യ്ക്ക് സ​​മ​​നി​​ല
ബാ​​ഴ്സ​​യ്ക്ക് സ​​മ​​നി​​ല
Monday, December 16, 2019 12:29 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് സ​​മ​​നി​​ല കു​​ടു​​ക്ക്. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ റ​​യ​​ൽ സോ​​സി​​ഡാ​​ഡ് ആ​​ണ് ബാ​​ഴ്സ​​യെ 2-2 സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച​​ത്. ലീ​​ഗി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യി ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ബാ​​ഴ്സ സ​​മ​​നി​​ല​​യി​​ൽ കു​​രു​​ങ്ങി​​യ​​ത്. ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ (38), സു​​വാ​​ര​​സ് (49) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ ഗോ​​ൾ​​നേ​​ട്ട​​ക്കാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.