കു​​ടീ​​ഞ്ഞോ ട്രി​​ക്കി​​ൽ ബ​​യേ​​ണ്‍
കു​​ടീ​​ഞ്ഞോ ട്രി​​ക്കി​​ൽ ബ​​യേ​​ണ്‍
Monday, December 16, 2019 12:29 AM IST
ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ​​യു​​ടെ ഹാ​​ട്രി​​ക്കി​​ന്‍റെ ക​​രു​​ത്തി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നു ജ​​യം. ഒ​​ന്നി​​നെ​​തി​​രേ ആ​​റ് ഗോ​​ളു​​ക​​ൾ​​ക്ക് വെ​​ർ​​ഡ​​ർ ബെ​​ർ​​മ​​നെ​​യാ​​ണ് ബ​​യേ​​ണ്‍ കീ​​ഴ​​ട​​ക്കി​​യ​​ത്. 45, 63, 78 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ബ്ര​​സീ​​ൽ താ​​രം ഗോ​​ൾ നേ​​ടി​​യ​​ത്.


റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (45+4, 72), തോ​​മ​​സ് മ്യൂ​​ള​​ർ (75) എ​​ന്നി​​വ​​രും ബ​​യേ​​ണി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ലീ​​ഗി​​ൽ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 27 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. ലീ​​പ്സിം​​ഗ് (33), മോ​​ണ്‍​ചെ​​ൻ​​ഗ്ലാഡ്ബാ​​ഷ് (31) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.