ഇ​​നി ബൗ​​ച്ച​​ർ ക​​ളി​​ പ​​ഠി​​പ്പി​​ക്കും
ഇ​​നി ബൗ​​ച്ച​​ർ ക​​ളി​​ പ​​ഠി​​പ്പി​​ക്കും
Saturday, December 14, 2019 11:32 PM IST
കേ​​പ്ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി മു​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ മാ​​ർ​​ക്ക് ബൗ​​ച്ച​​ർ നി​​യ​​മി​​ത​​നാ​​യി. ഈ ​​മാ​​സം 26ന് ​​ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ല് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്നോ​​ടി​​യാ​​യാ​​ണ് ബൗ​​ച്ച​​റി​​ന്‍റെ നി​​യ​​മ​​നം. 2023വ​​രെ​​യാ​​ണ് കരാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.