ധ​​വാ​​ൻ ഇ​​ല്ല, പ​​ക​​രം മാ​​യ​​ങ്ക്
ധ​​വാ​​ൻ ഇ​​ല്ല, പ​​ക​​രം മാ​​യ​​ങ്ക്
Thursday, December 12, 2019 12:11 AM IST
മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലും ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ ഇ​​ന്ത്യ​​ക്കൊ​​പ്പം ഇ​​ല്ല. ധ​​വാ​​ന് പ​​ക​​രം മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ ടീ​​മി​​ലു​​ൾ​​പ്പെ​​ടു​​ത്തി. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ലും ധ​​വാ​​ൻ ഇ​​ല്ലാ​​യി​​രു​​ന്നു. പ​​ക​​രം മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​ത്. സ​​യ്യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി-20​​ക്കി​​ടെ പ​​രി​​ക്കേ​​റ്റ​​താ​​ണ് ധ​​വാ​​നു വി​​ന​​യാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ഇ​​ന്ത്യ x വി​​ൻ​​ഡീ​​സ് ആ​​ദ്യ ഏ​​ക​​ദി​​നം.

ഇ​​ന്ത്യ​​ക്കാ​​യി ഒ​​ന്പ​​ത് ടെ​​സ്റ്റ് ക​​ളി​​ച്ചി​​ട്ടു​​ള്ള മാ​​യ​​ങ്ക് ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റ​​ത്തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പി​​ലാ​​ണ്. ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ വി​​ജ​​യ് ശ​​ങ്ക​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​പ്പോ​​ൾ മാ​​യ​​ങ്കി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ക​​ളി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. നി​​ല​​വി​​ൽ ക​​ർ​​ണാ​​ട​​ക​​യ്ക്കാ​​യി ത​​മി​​ഴ്നാ​​ടി​​നെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ലാ​​ണ് മാ​​യ​​ങ്ക്.


ഇ​​ന്ത്യ​​ൻ ടീം: ​​വി​​രാ​​ട് കോ​​ഹ്‌​ലി. രോ​​ഹി​​ത് ശ​​ർ​​മ, മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ, കെ.​​എ​​ൽ. രാ​​ഹു​​ൽ, ശ്രേ​​യ​​സ് അ​​യ്യ​​ർ, മ​​നീ​​ഷ് പാ​​ണ്ഡെ, ഋ​​ഷ​​ഭ് പ​​ന്ത്, ശി​​വം ദു​​ബെ, കേ​​ദാ​​ർ ജാ​​ദ​​വ്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, ദീ​​പ​​ക് ചാ​​ഹ​​ർ, മു​​ഹ​​മ്മ​​ദ് ഷാ​​മി, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.