ലെ​സ്റ്റ​റി​നു റി​ക്കാ​ര്‍ഡ്
ലെ​സ്റ്റ​റി​നു റി​ക്കാ​ര്‍ഡ്
Monday, December 9, 2019 11:32 PM IST
ബ​ര്‍മി​ങാം: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​ക്ക് റി​ക്കാ​ര്‍ഡ്. ഇം​ഗ്ല​ണ്ടി​ലെ ടോ​പ് ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യി എ​ട്ട് ജ​യ​ങ്ങ​ളു​മാ​യാ​ണ് ലെ​സ്റ്റ​ര്‍ സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി​യ​ത്. ജെ​യ്മി വാ​ര്‍ഡി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ലെ​സ്റ്റ​ര്‍4-1​ന് ആ​സ്റ്റ​ണ്‍ വി​ല്ല​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ലെ​സ്റ്റ​ര്‍ ര​ണ്ടാം​സ്ഥാ​നം കൂ​ടു​ത​ല്‍ മു​റു​ക്കി.
പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 16 ഗോ​ളു​മാ​യി വാ​ര്‍ഡി​യാ​ണ് മു​ന്നി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.