ബ​​യേ​​ണ്‍ വീണ്ടും വീ​​ണു
Monday, December 9, 2019 12:15 AM IST
ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ വ​​ന്പ​​ൻ ജ​​യ​​ങ്ങ​​ൾ നേ​​ടി നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ കാ​​ലി​​ട​​റു​​ന്നു. ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ ബ​​യേ​​ണ്‍ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം തോ​​ൽ​​വി വ​​ഴ​​ങ്ങി. ബൊ​​റൂ​​സി​​യ മോ​​ൻ​​ചെ​​ൻ​​ഗ്ല​​ഡ്ബാ​​ഷാ​​ണ് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-1നു ​​ബ​​യേ​​ണി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​വാ​​ൻ പെ​​രി​​സി​​ച്ചി​​ന്‍റെ (49) ഗോ​​ളി​​ൽ മു​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ തോ​​ൽ​​വി. റാ​​മി ബെ​​ൻ​​സെ​​ബൈ​​നി​​യാ​​ണ് (60, 90+2-പെ​​ന​​ൽ​​റ്റി) മോ​​ൻ​​ചെ​​ൻ​​ഗ്ല​​ഡ്ബാ​​ഷി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ.


മോ​​ൻ​​ചെ​​ൻ​ഗ്ല​ഡ്ബാ​​ഷ് (31 പോ​​യി​​ന്‍റ്) ഇ​​തോ​​ടെ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി. ബ​​യേ​​ണ്‍ (24) ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.