‘കോ​​ഹ്‌​ലി​​യെ ക​​ളി​​യാ​​ക്കാ​​ൻ പോ​​ക​​രു​​തെ​​ന്ന് പ​​റ​​ഞ്ഞ​​ത​​ല്ലേ’
‘കോ​​ഹ്‌​ലി​​യെ ക​​ളി​​യാ​​ക്കാ​​ൻ പോ​​ക​​രു​​തെ​​ന്ന് പ​​റ​​ഞ്ഞ​​ത​​ല്ലേ’
Saturday, December 7, 2019 11:56 PM IST
മും​​ബൈ: വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി 20 മ​​ത്സ​​ര​​ത്തി​​നു ശേ​​ഷം വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​യു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ദീ​​ർ​​ഘ​​നാ​​ള​​ത്തെ ഏ​​ക​​ദി​​ന- ടെ​​സ്റ്റ് മ​​ത്സ​​ര സീ​​സ​​ണു​​ക​​ൾ​​ക്ക് ശേ​​ഷം ട്വ​​ന്‍റി 20യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ കോ​​ഹ്‌​ലി വെ​​ടി​​ക്കെ​​ട്ട് പ്ര​​ക​​ട​​ന​​മാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ൻ​​ഡീ​​സി​​നെ​​തി​​രേ പു​​റ​​ത്തെ​​ടു​​ത്ത​​ത്.

വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ നി​​ന്നും കോ​​ഹ്‌​ലി​​ക്ക് അ​​ഭി​​ന​​ന്ദ​​ന പ്ര​​വാ​​ഹ​​മാ​​ണ്. ഇ​​തി​​ൽ ബോ​​ളി​​വു​​ഡ് സൂ​​പ്പ​​ർ​​താ​​രം അ​​മി​​താ​​ഭ് ബ​​ച്ച​​ന്‍റെ ട്വീ​​റ്റാ​​ണ് ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ​​ത്. വി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കാ​​ൻ താ​​ൻ അ​​ഭി​​ന​​യി​​ച്ച അ​​മ​​ർ അ​​ക്ബ​​ർ ആ​​ന്‍റ​​ണി​​യി​​ലെ ഡ​​യ​​ലോ​​ഗാ​​ണ് അ​​ദ്ദേ​​ഹം ട്വീ​​റ്റ് ചെ​​യ്ത​​ത്.

വെ​​റു​​തേ കോ​​ഹ്‌​ലി​​യെ ക​​ളി​​യാ​​ക്കാ​​ൻ പോ​​ക​​രു​​തെ​​ന്ന് എ​​ത്ര​​വ​​ട്ടം ഞാ​​ൻ നി​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. പ​​ക്ഷേ നി​​ങ്ങ​​ള​​ത് കേ​​ട്ടി​​ല്ല. ഇ​​പ്പോ​​ൾ നോ​​ക്കൂ, അ​​ദ്ദേ​​ഹം നി​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​കാ​​രു​​ടെ മു​​ഖ​​ത്തേ​​ക്ക് ഒ​​ന്ന് നോ​​ക്കൂ, അ​​ദ്ദേ​​ഹം എ​​ത്ര​​ത്തോ​​ളം അ​​വ​​രെ ശ​​രി​​യാ​​ക്കി​​യെ​​ന്ന്- ബ​​ച്ച​​ൻ ഹി​​ന്ദി​​യി​​ൽ ട്വീ​​റ്റ് ചെ​​യ്തു. ഹ​​ഹ​​ഹ... ഡ​​യ​​ലോ​​ഗ് ഇ​​ഷ്ട​​പ്പെ​​ടു​​ന്നു സ​​ർ, നി​​ങ്ങ​​ൾ എ​​ല്ലാ​​യ്പ്പോ​​ഴും ഒ​​രു പ്ര​​ചോ​​ദ​​ന​​മാ​​ണ്-കോ​​ഹ്‌ലി ​​മ​​റു ട്വീ​​റ്റ് ന​​ൽ​​കി.
കോ​​ഹ്‌​ലി​​യെ ചൊ​​ടി​​പ്പി​​ച്ച വി​​ൻ​​ഡീ​​സ് പേ​​സ​​ർ കെ​​സ​​റി​​ക് വി​​ല്യം​​സി​​നെ​​തി​​രേ ഒ​​രു സി​​ക്സ് നേ​​ടി​​യ​​ശേ​​ഷം പ്ര​​സി​​ദ്ധ​​മാ​​യ നോ​​ട്ട്ബു​​ക്ക് സെ​​ലി​​ബ്രേ​​ഷ​​നും കോ​​ഹ്‌ലി ​​ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.