എ​​ടി​​കെ​​യ്ക്ക് ജ​​യം
Saturday, December 7, 2019 11:56 PM IST
ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ടി​​കെ​​യ്ക്ക് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് എ​​ടി​​കെ കീ​​ഴ​​ട​​ക്കി​​യ​​ത്. ഡേ​​വി​​ഡ് വി​​ല്യം​​സ് (11), റോ​​യ് കൃ​​ഷ്ണ (35, 90+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു എ​​ടി​​കെ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


ലീ​​ഗി​​ൽ എ​​ടി​​കെ​​യു​​ടെ നാ​​ലാം ജ​​യ​​മാ​​ണ്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 പോ​​യി​​ന്‍റോടെ എ​​ടി​​കെ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.