റ​​യ​​ൽ മാഡ്രിഡി​​നു ജ​​യം
റ​​യ​​ൽ മാഡ്രിഡി​​നു ജ​​യം
Saturday, December 7, 2019 11:56 PM IST
മാഡ്രിഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ 2-0ന് ​​എ​​സ്പാ​​നി​​യോ​​ളി​​നെ കീ​​ഴ​​ട​​ക്കി. റാ​​ഫേ​​ൽ വാ​​ർ​​ണെ (37), ക​​രിം ബെ​​ൻ​​സെ​​മ (79) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. 83-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​ലാ​​ൻ​​ഡ് മെ​​ൻ​​ഡി ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ റ​​യ​​ൽ പ​​ത്ത് പോ​​രാ​​യി ചു​​രു​​ങ്ങി.


ലീ​​ഗി​​ൽ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 34 പോ​​യി​​ന്‍റോടെ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 31 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ ര​​ണ്ടാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.