മെ​​​ഡ​​​ലിനായി കേ​​​ര​​​ളം
മെ​​​ഡ​​​ലിനായി കേ​​​ര​​​ളം
Friday, December 6, 2019 12:05 AM IST
ക​​​ണ്ണൂ​​​ർ: മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വ​​​നി​​​താ ബോ​​​ക്‌​​​സിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ൽ മെ​​​ഡ​​​ൽ ഉ​​​റ​​​പ്പി​​​ക്കാ​​​ൻ കേ​​​ര​​​ളം ഇ​​​ന്നി​​​റ​​​ങ്ങു​​​ന്നു. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​ല് വ​​​നി​​​ത​​​ക​​​ൾ ഇ​​​റ​​​ങ്ങും. 81 പ്ല​​​സ് ഹെ​​​വി വെ​​​യ്റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പി.​​​എം. അ​​​ന​​​ശ്വ​​​ര, 69 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ൻ​​​സു​​​മോ​​​ൾ ബെ​​​ന്നി, 48 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഞ്ജു സാ​​​ബു, 75 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കെ.​​​എ. ഇ​​​ന്ദ്ര​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് ക്വാ​​​ർ​​​ട്ട​​​റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 81 പ്ല​​​സ് ഹെ​​​വി വെ​​​യ്റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പി.​​​എം. അ​​​ന​​​ശ്വ​​​ര ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ഹി​​​മാ​​​നി റാ​​​ണ​​​യെ ആ​​​ദ്യ റൗ​​​ണ്ടി​​​ൽ​​​ത്ത​​​ന്നെ തോ​​​ൽ​​​പ്പി​​​ച്ചു. 69 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​താ​​​രം അ​​​ൻ​​​സു​​​മോ​​​ൾ ബെ​​​ന്നി ല​​​ഡാ​​​ക്കി​​​ന്‍റെ ഫെ​​​റി​​​നാ ഇ​​​ല്യാ​​​സി​​​നെ തോ​​​ൽ​​​പ്പി​​​ച്ചു. 48 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഞ്ജു സാ​​​ബു ആ​​​സാ​​​മി​​​ന്‍റെ പ്രി​​​യ ഗോ​​​ർ​​​ഖി​​​നെ​​​യാ​​​ണ് തോ​​​ൽ​​​പ്പി​​​ച്ച​​​ത്. 75 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കെ.​​​എ. ഇ​​​ന്ദ്ര​​​ജ നേ​​​ര​​​ത്തെ ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ൽ ഓ​​​ൾ ഇ​​​ന്ത്യാ പോ​​​ലീ​​​സും റെ​​​യി​​​ൽ​​​വേ​​​യും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. ഡ​​​ൽ​​​ഹി​​​യും ഹ​​​രി​​​യാ​​​ന​​​യും തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ണ്ട്. ഇ​​​ന്നാ​​​ണ് ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. 81 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​താ​​​രം ശീ​​​ത​​​ൾ ഷാ​​​ജി​​​യും 51 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​താ​​​രം നി​​​സി ലെ​​​യ്സി ത​​​ന്പി​​​യും പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ പു​​​റ​​​ത്താ​​​യി.


റെ​​​നീ​​​ഷ് മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.