ദേ​​ശാ​​യി വി​​ൻ​​ഡീ​​സ് കോ​​ച്ച്
ദേ​​ശാ​​യി വി​​ൻ​​ഡീ​​സ് കോ​​ച്ച്
Thursday, December 5, 2019 12:10 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി മോ​​ണ്ടി ദേ​​ശാ​​യി നി​​യ​​മി​​ത​​നാ​​യി. നാ​​ളെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്നോ​​ടി​​യാ​​യാ​​ണ് നി​​യ​​മ​​നം. ര​​ണ്ട് വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ദേ​​ശാ​​യി​​യു​​ടെ ക​​രാ​​ർ. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, നേ​​പ്പാ​​ൾ, കാ​​ന​​ഡ, യു​​എ​​ഇ, ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ്, ഗു​​ജ​​റാ​​ത്ത് ല​​യ​​ണ്‍​സ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.