ഗി​രി​ദീ​പം, സെ​ന്‍റ് മേ​രീസ്, ജിവി രാ​ജ ജേ​താ​ക്ക​ൾ
ഗി​രി​ദീ​പം, സെ​ന്‍റ് മേ​രീസ്, ജിവി രാ​ജ ജേ​താ​ക്ക​ൾ
Tuesday, December 3, 2019 11:55 PM IST
കൊ​​​ര​​​ട്ടി: എ​​​ൽ​​​എ​​​ഫ് കോ​​​ണ്‍​വ​​​ന്‍റ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത് അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ വോ​​​ളി​​​ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി, ഗി​​​രി​​​ദീ​​​പം എ​​​ച്ച്എ​​​സ്എ​​​സ് കോ​​​ട്ട​​​യം, ജി ​​​വി രാ​​​ജ എ​​​ച്ച്എ​​​സ്എ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​ന്നീ ടീ​​മു​​ക​​ൾ ജേ​​​താ​​​ക്ക​​​ളാ​​​യി.

മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സെ​​​ന്‍റ് മേ​​​രീ​​​സ് ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. അ​​​ണ്ട​​​ർ 17 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സി​​​ജെ​​​എം​​​എ എ​​​ച്ച്എ​​​സ്എ​​​സ് വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ജി​​​വി രാ​​​ജാ സ്കൂ​​​ൾ കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. സീ​​​നി​​​യ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി സി​​​ജെ​​​എം​​​എ എ​​​ച്ച്എ​​​സ്എ​​​സി​​​നെ ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു സെ​​​റ്റു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഗി​​​രി​​​ദീ​​​പം വി​​​ജ​​​യം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.