ശ്രീകാന്തും സമീറും പുറത്ത്
Thursday, November 21, 2019 11:25 PM IST
ഗ്വാ​ന്‍ഗു (ദ​ക്ഷി​ണ കൊ​റി​യ): കൊ​റി​യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍മ​യും പു​റ​ത്താ​യി. പു​രു​ഷ സിം​ഗി​ള്‍സി​ലെ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് ഇ​രു​വ​രും തോ​റ്റ​ത്.

ശ്രീ​കാ​ന്തി​നെ ജ​പ്പാ​ന്‍റെ കാ​ന്‍റ സു​നെ​യാ​മ​യാ​ണ് തോ​ല്‍പ്പി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് സു​നെ​യാ​മ ശ്രീ​കാ​ന്തു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. 21-14, 21-19നാ​യി​രു​ന്നു ജ​യം. സ​മീ​റി​നെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ കൊ​റി​യ​യു​ടെ കിം ​ഡോം​ഗ്ഹു​ന്‍ 21-19, 21-12ന് ​തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.