ഹാമർ പറന്നത് റിക്കാർഡിലേക്ക്
ഹാമർ പറന്നത് റിക്കാർഡിലേക്ക്
Tuesday, November 19, 2019 11:20 PM IST
ക​​​ണ്ണൂ​​​ർ: സീ​​നി​​യ​​ർ ഹാ​​മ​​ർ ത്രോ​​യി​​ൽ പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കെ​​സി​​യ മ​​റി​​യം ബൈ​​ന്നി​​ക്ക് മീ​​റ്റ് റി​​ക്കാ​​ർ​​ഡ്. 2018 ൽ ​​മാ​​​തി​​​ര​​​പ്പ​​​ള്ളി ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ അ​​നീ​​ഷ അ​​ഗ​​സ്റ്റി​​ൻ സ്ഥാ​​പി​​ച്ച 44.05 മീ​​റ്റ​​ർ ദൂ​​ര​​മാ​​ണ് കെ​​സി​​യ മ​​റി​​ക​​ട​​ന്ന​​ത്. 53.55 ദൂ​​ര​​മാ​​ണ് പു​​തി​​യ ദൂ​​രം.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ണി​​യ​​ർ ഹാ​​മ​​ർ ത്രോ​​യി​​ലും കെ​​സി​​യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ കെ​​സി​​യ​​യു​​ടെ സ​​ഹ​​പാ​​ഠി​​യും കൂ​​ട്ടു​​കാ​​രി​​യു​​മാ​​യ ബ്ലെ​​സി ദേ​​വ​​സ്യ ഈ ​​റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്നി​​രു​​ന്നു. സീ​​നി​​യ​​ർ ഷോ​​ട്ട് പു​​ട്ടി​​ലും കെ​​സി​​യ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. കോ​​​ട്ട​​​യം സം​​​ക്രാ​​​ന്തി തോ​​​ട്ടു​​​ങ്ക​​​ൽ ടി.​​​എം.​​​ബെ​​​ന്നി​​​യു​​​ടെ​​​യും ബി​​​ൻ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ കെ​​​സി​​​യ മാ​​​തി​​​ര​​​പ്പ​​​ള്ളി ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ൽ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.