അ​ര്‍ജ​ന്‍റീ​ന-​ഉ​റു​ഗ്വെ സ​മ​നി​ല
അ​ര്‍ജ​ന്‍റീ​ന-​ഉ​റു​ഗ്വെ സ​മ​നി​ല
Tuesday, November 19, 2019 11:20 PM IST
ടെ​ല്‍ അ​വി​വ്: ഇ​ഞ്ചു​റി ടൈ​മി​ലെ പെ​ന​ല്‍റ്റി​യി​ലൂ​ടെ ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 2-2ന് ​സ​മ​നി​ല ന​ല്‍കി. അ​ര്‍ജ​ന്‍റീ​യാ​ണ് ക​ളി​യി​ല്‍ മി​ക​ച്ച തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ല്‍ 34-ാം മി​നി​റ്റി​ല്‍ എ​ഡി​ന്‍സ​ണ്‍ ക​വാ​നി ഉ​റു​ഗ്വെ​യെ മു​ന്നി​ലെ​ത്തി​ച്ചു. 63-ാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റീ​ന സ​മ​നി​ല നേ​ടി. മെ​സി​യു​ടെ ഫ്രീ​കി​ക്ക് വ​ല​യി​ലാ​ക്കി​യ സെ​ര്‍ജി​യോ അ​ഗ്വേ​റോ​യാ​ണ് സ​മ​നി​ല ന​ല്കി​യ​ത്. 69-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് സു​വാ​ര​സ് ഉ​റു​ഗ്വെ​ക്ക് ലീ​ഡ് ന​ല്‍കി. അ​വ​സാ​നം പെ​ന​ല്‍റ്റി​യി​ലൂ​ടെ മെ​സി അ​ര്‍ജ​ന്‍റീ​ന​യ്ക്ക് അ​ര്‍ഹി​ച്ച സ​മ​നി​ല​യും ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.