സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്‌​ബോ​ളി​നു തു​ട​ക്ക​മാ​യി
Tuesday, November 19, 2019 12:00 AM IST
കു​ര്യ​നൂ​ര്‍ (പ​ത്ത​നം​തി​ട്ട): 46-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​യി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 14 ജി​ല്ല​യി​ല്‍നി​ന്നു​ള്ള ടീ​മു​ക​ളി​ല്‍ വ​നി​ത​ക​ളി​ല്‍ 13 ടീ​മു​മാ​ണു​ള്ള​ത്. വ​നി​ത​ക​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​റ​ണാ​കു​ളം 77-71ന് ​ആ​ല​പ്പു​ഴ​യെ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ടു​ക്കി 71-44ന് ​കൊ​ല്ല​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.