രജത് ശർമ ഡിഡിസിഎ അധ്യക്ഷസ്ഥാനം രാജിവച്ചു
രജത് ശർമ ഡിഡിസിഎ അധ്യക്ഷസ്ഥാനം രാജിവച്ചു
Saturday, November 16, 2019 11:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ലെ വ​ടം​വ​ലി​ക​ളെ​യും ഗ്രൂ​പ്പു​ത​ർ​ക്ക​ങ്ങ​ളെ​യും തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ര​ജ​ത് ശ​ർ​മ ഡി​ഡി​സി​എ (ഡ​ൽ​ഹി ആ​ൻ​ഡ് ഡി​സ്ട്രി​ക്സ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ) അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.