തേ​​ജ​​ശ്വി​​നി​​ക്കും ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത
Saturday, November 9, 2019 11:11 PM IST
ദോ​​ഹ: 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ഷൂ​​ട്ടിം​​ഗി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ മു​​തി​​ർ​​ന്ന വ​​നി​​താ താ​​രം തേ​​ജ​​ശ്വി​​നി സാ​​വ​​ന്ത്. 50 മീ​​റ്റ​​ർ റൈ​​ഫി​​ൾ ത്രി ​​പൊ​​സി​​ഷ​​ൻ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് യോ​​ഗ്യ​​ത. വ​​നി​​താ വി​​ഭാ​​ഗം 25 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ചി​​ങ്കി യാ​​ദ​​വും യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ൻ ഷൂ​​ട്ടിം​​ഗ് താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം 12 ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.