മ​​ക്ഡൊ​​ണാ​​ൾ​​ഡ് രാ​​ജ​​സ്ഥാ​​ൻ കോ​​ച്ച്
Monday, October 21, 2019 10:55 PM IST
ജയ്പുർ: ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ​​റാ​​യ ആ​​ൻ​​ഡ്രൂ മ​​ക്ഡൊ​​ണാ​​ൾ​​ഡ് ഐ​​പി​​എ​​ൽ ടീ​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ഇ​​ന്ന​​ലെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച​​ത്. മൂ​​ന്ന് വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ക​​രാ​​ർ. 2009 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു മ​​ക്ഡൊ​​ണാ​​ൾ​​ഡ്. 2012-13ൽ ​​ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ലെ​​ത്തി. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.