കി​​രീ​​ട​​ത്തി​​ൽ മു​​റെ മു​​ത്തം
കി​​രീ​​ട​​ത്തി​​ൽ മു​​റെ മു​​ത്തം
Monday, October 21, 2019 10:55 PM IST
ആ​​ന്‍റ്‌വെ​​ർ​​പ് (ബെ​​ൽ​​ജി​​യം): യൂ​​റോ​​പ്യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ബ്രി​​ട്ട​​ന്‍റെ ആ​​ൻ​​ഡി മു​​റെ​​യ്ക്ക്. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ മു​​റെ​​യു​​ടെ ആ​​ദ്യ കി​​രീ​​ട​​മാ​​ണി​​ത്. ഫൈ​​ന​​ലി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ സാ​​റ്റാ​​ൻ വാ​​വ്റി​​ങ്ക​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് മു​​റെ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ആ​​ദ്യ സെ​​റ്റ് 3-6നു ​​ന​​ഷ്ട​​പ്പെ​​ട്ട മു​​റെ തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റും 6-4, 6-4നു ​​ജ​​യി​​ച്ച് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.