ടോ​​സ് ഭാ​​ഗ്യം ഏ​​ഴ​​യ​​ല​​ത്തി​​ല്ല!
ടോ​​സ് ഭാ​​ഗ്യം ഏ​​ഴ​​യ​​ല​​ത്തി​​ല്ല!
Saturday, October 19, 2019 11:55 PM IST
റാഞ്ചി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ല​​സി​​യി​​ൽ​​നി​​ന്ന് ടോ​​സ് ഭാ​​ഗ്യം അ​​ക​​ന്നി​​ട്ട് നാ​​ളു​​ക​​ളാ​​യി. റാ​​ഞ്ചി ടെ​​സ്റ്റി​​ലും അ​​തി​​നു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. വി​​ദേ​​ശ പ​​ര​​ന്പ​​ര​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ത​​വ​​ണ​​യും അ​​തോ​​ടെ ടോ​​സ് ഡു​​പ്ല​​സി​​ക്ക് എ​​തി​​രാ​​യി. ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 10-ാം ത​​വ​​ണ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ടോ​​സ് ല​​ഭി​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത്.


ടോ​​സി​​ലെ ഭാ​​ഗ്യം തു​​ണ​​യ്ക്കാ​​നാ​​യി പ്രോ​​ക്സി ക്യാ​​പ്റ്റ​​നാ​​യി (ടോ​​സ് വി​​ളി​​ക്കാ​​നാ​​യി മ​​റ്റൊ​​രു ക​​ളി​​ക്കാ​​ര​​നെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്) ടെം​​ബാ ബൗ​​മ​​യെ​​യു​​മാ​​യാ​​ണ് ഡു​​പ്ല​​സി ഇ​​ന്ന​​ലെ എ​​ത്തി​​യ​​ത്. ബൗ​​മ ടോ​​സ് വി​​ളി​​ച്ചി​​ട്ടും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ നി​​ർ​​ഭാ​​ഗ്യം മാ​​റി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.