കെ​സി​എയിൽ വ​ന്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടെന്ന് ആരോപണം
കെ​സി​എയിൽ വ​ന്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടെന്ന് ആരോപണം
Thursday, October 17, 2019 11:49 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​സി​​​എ) പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യേ​​​ഷ് ജോ​​​ര്‍​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ല്‍ വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​താ​​​യി മു​​​ന്‍ കെ​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍. ഏ​​​ക​​​ദേ​​​ശം ര​​​ണ്ട​​​ര​​ക്കോ​​​ടി​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​എ അം​​​ഗ​​​വും തൃ​​​ശൂ​​​ര്‍ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ക്ലീ​​​ന്‍ ക്രി​​​ക്ക​​​റ്റ് മൂ​​​വ്‌​​​മെ​​​ന്‍റ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യ പ്ര​​​മോ​​​ദ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​രോ​​പി​​ച്ചു.

ജ​​​യേ​​​ഷ് ജോ​​​ര്‍​ജ് കെ​​സി​​എ​​യു​​ടെ സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ട്ര​​​ഷ​​​റ​​​ര്‍, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ്‌​​​റ്റേ​​​ഡി​​​യം പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ള്‍ വ​​​ഹി​​​ച്ചി​​​രു​​​ന്ന 2013 ഏ​​​പ്രി​​​ല്‍ ഒ​​​ന്ന് മു​​​ത​​​ല്‍ 2018 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്താ​​​ണ് ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​ത്. ജ​​​യേ​​​ഷ് ജോ​​​ര്‍​ജി​​​ന്‍റെ ബേനാ​​​മി ക​​​മ്പ​​​നി​​​ക​​​ളാ​​​യ ഡോ​​​ട്ട​​​ഡ് ലൈ​​​ന്‍​സ്, യാ​​​ക്കാ അ​​​സോ​​​സി​​​യേ​​​റ്റ്‌​​​സ്, ഗ്രീ​​​ന്‍ വി​​​ക്ക​​​റ്റ്‌​​​സ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​ കെ​​​സി​​​എ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു തു​​​ക മാ​​​റ്റി​.


ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി 2017 ല്‍ ​​​ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു പാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കി​​​യ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ പ​​​രി​​​പാ​​​ല​​​നം അ​​​വ​​​ര്‍ത​​​ന്നെ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ കെ​​​സി​​​എ​​​യു​​​ടെ ഫ​​​ണ്ടി​​​ല്‍നി​​​ന്നു സ്റ്റേ​​​ഡി​​​യം പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യി കാ​​​ണി​​​ച്ചും ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​ന്നു പ്ര​​മോ​​ദ് ആ​​രോ​​പി​​ച്ചു.അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ 2011 മു​​​ത​​​ലു​​​ള്ള എ​​​ല്ലാ ക​​​ണ​​​ക്കു​​​ക​​​ളും ഒ​​​രു സ്വ​​​ത​​​ന്ത്ര ഓ​​​ഡി​​​റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി​​​യെ​​​ക്കൊ​​​ണ്ട് ഓ​​​ഡി​​​റ്റ് ചെ​​​യ്ത് സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​ണ​​മെ​​ന്നു പ്ര​​​മോ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ​​​സി​​​എ മു​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ങ്ക്‌​​​ലി​​​ന്‍ ജോ​​​ണ്‍, മു​​​ന്‍ ര​​​ഞ്ജി താ​​​ര​​​ങ്ങ​​​ളാ​​​യ ഇ​​​ട്ടി ചെ​​​റി​​​യാ​​​ന്‍, സ​​​ന്തോ​​​ഷ് ക​​​രു​​​ണാ​​​ക​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.