ബൗ​​ളിം​​ഗ് ക​​രു​​ത്തി​​ൽ ഇ​​ന്ത്യ
Monday, October 14, 2019 11:33 PM IST
വ​​ഡോ​​ദ​​ര: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ക്കു ജ​​യം. ബൗ​​ള​​ർ​​മാ​​രു​​ടെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ ആ​​റ് റ​​ണ്‍​സി​​നു ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ പ​​ര​​ന്പ​​ര 3-0ന് ​​ഇ​​ന്ത്യ തൂ​​ത്തു​​വാ​​രി. സ്കോ​​ർ: ഇ​​ന്ത്യ 45.5 ഓ​​വ​​റി​​ൽ 146. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 48 ഓ​​വ​​റി​​ൽ 140. 10 ഓ​​വ​​റി​​ൽ 32 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ എ​​ക്‌ത ബി​​ഷ്ത് ആ​​ണ് ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി. 38 റ​​ണ്‍​സ് എ​​ടു​​ത്ത ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.