സിം​​ബാ​​ബ്‌​വെ, നേ​​പ്പാ​​ൾ ഐ​​സി​​സിയിൽ തിരിച്ചെത്തി
Monday, October 14, 2019 11:33 PM IST
ദു​​ബാ​​യ്: ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ (ഐ​​സി​​സി) സിം​​ബാ​​ബ്‌​വെ, ​നേ​​പ്പാ​​ൾ എ​​ന്നി​​വ​​യെ മു​​ഴു​​വ​​ൻ സ​​മ​​യ അം​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചെ​​ടു​​ത്തു. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. സിം​​ബാ​​ബ്‌​വെ, ​നേ​​പ്പാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തു​​ന്നു എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ഈ ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ലാ​​ണ് ഐ​​സി​​സി ഇ​​വ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ഐ​​സി​​സി നി​​യ​​മാ​​വ​​ലി​​ക്ക​​നു​​സൃ​​ത​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സ​​സ്പെ​​ൻ​​ഷ​​ൻ നീ​​ക്കി​​യ​​ത്.


സ​​സ്പെ​​ൻ​​ഷ​​ൻ പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ സിം​​ബാ​​ബ്‌​വെ​​യ്ക്ക് ഐ​​സി​​സി പു​​രു​​ഷ അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ലും ഐ​​സി​​സി സൂ​​പ്പ​​ർ ലീ​​ഗി​​ലും പ​​ങ്കെ​​ടു​​ക്കാം. ഐ​​സി​​സി വ​​നി​​താ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ പ്രൈ​​സ് തു​​ക വ​​ർ​​ധി​​പ്പി​​ക്കാ​​നും ഐ​​സി​​സി ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.