മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു തോ​ൽ​വി
Monday, September 23, 2019 12:55 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു തോ​​ൽ​​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നോ​​ടാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​റി​​ന്‍റെ തോ​​ൽ​​വി. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ആ​​തി​​ഥേ​​യ​​ർ ജ​​യി​​ച്ച​​ത്. ആ​ന്ദ്രേ യ​​ർ​​മോ​​ളെ​​ങ്കോ (44-ാം മി​​നി​​റ്റ്), ആ​​രോ​​ണ്‍ ക്രീ​​സ്‌​വെ​​ൽ (84-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു വെ​​സ്റ്റ് ഹാ​​മി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.