ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ
ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ
Monday, September 23, 2019 12:55 AM IST
കോ​​ട്ട​​യം: ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ. കെഎസ്ഇ​​ബി താ​​ര​​ങ്ങ​​ളാ​​യ സ്റ്റെ​​ഫി നി​​ക്സ​​ണ്‍, പി.​​എ​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന, പാ​​ല​​ക്കാ​​ട സ്വ​​ദേ​​ശി​​യാ​​യ ശ്രു​​തി അ​​ര​​വി​​ന്ദ് എ​​ന്നി​​വ​​രാ​​ണ് 12 അം​​ഗ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച കേ​​ര​​ള പ്ര​​തി​​നി​​ധി​​ക​​ൾ. 24 മു​​ത​​ൽ 29വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​ത​​യ്ക്കു​​ള്ള ആ​​ദ്യ പ​​ടി​​യാ​​ണ് ഈ ​​പോ​​രാ​​ട്ടം. ഗ്രൂ​​പ്പ് എ​​യി​​ൽ ജ​​പ്പാ​​ൻ, കൊ​​റി​​യ, ചൈ​​നീ​​സ് താ​​യ്പേ​​യി എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​ക്കൊ​​പ്പ​​മു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.