ഇ​​ന്ത്യ​​ക്ക് എ​​എ​​ഫ്സി യോ​​ഗ്യ​​ത
Monday, September 23, 2019 12:55 AM IST
താ​​ഷ്കെ​​ന്‍റ് (ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ): ഏ​​ഷ്യ​​ക​​പ്പ് ഫു​​ട്ബോ​​ൾ അ​​ണ്ട​​ർ 16 ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. യോ​​ഗ്യ​​തൗ റൗ​​ണ്ടി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഉ​​സ്ബ​​ക്കി​​സ്ഥാ​​നെ 1-1 സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ഒ​​പ്പ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ ഗ്രൂ​​പ്പി​​ൽ ഇ​​ന്ത്യ ഒ​​ന്നാ​​മ​​തെ​​ത്തി. അ​​ടു​​ത്ത വ​​ർ​​ഷം ബെ​​ഹ​​റി​​നി​​ലാ​​ണ് എ​​എ​​ഫ്സി അ​​ണ്ട​​ർ 16 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.