അ​​ലി അ​​വ​​ധി​​യി​​ൽ
Sunday, September 22, 2019 1:22 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് ഓ​​ൾ​​റൗ​​ണ്ട​​ർ മോ​​യി​​ൻ അ​​ലി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽനി​​ന്ന് അ​​വ​​ധി​​യെ​​ടു​​ക്കു​​ന്നു. ഒ​​രു നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്ക് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​നി ക​​ളി​​ക്കി​​ല്ലെ​​ന്നു താ​​രം വ്യ​​ക്ത​​മാ​​ക്കി. കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം കൂ​​ടു​​ത​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​നും വ​​ർ​​ധി​​ത ഉൗ​​ർ​​ജ​​ത്തോ​​ടെ തി​​രി​​ച്ചു​​വ​​രാ​​നു​​മാ​​ണ് തീ​​രു​​മാ​​ന​​മെ​​ന്ന് അ​​ലി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.