ഡോ​​ണ്‍ ബോ​​സ്കോ​​യ്ക്കു ജ​​യം
Friday, September 20, 2019 11:05 PM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: 36-ാമ​​ത് സം​​സ്ഥാ​​ന ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ​​യ്ക്ക് ജ​​യം. എം​​എ​​എം എ​​ച്ച്എ​​സ്എ​​സ് കൊ​​ര​​ട്ടി​​യെ​​യാ​​ണ് ഡോ​​ണ്‍ ബോ​​സ്കോ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 46-28. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 12ഉം ​​പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്പ​​തും ടീ​​മു​​ക​​ളാ​​ണ് മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.