വിരാട് കോ​​ഹ്‌​ലി​​യെ പ്ര​​ശം​​സി​​ച്ച് അ​​ഫ്രീ​​ദി
വിരാട് കോ​​ഹ്‌​ലി​​യെ  പ്ര​​ശം​​സി​​ച്ച് അ​​ഫ്രീ​​ദി
Thursday, September 19, 2019 11:26 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പ്ര​​ശം​​സി​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ മൊ​​ഹാ​​ലി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ 52 പ​​ന്തി​​ൽ 72 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച കോ​​ഹ്‌​ലിയുടെ പ്ര​​ക​​ട​​നത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ഫ്രീ​​ദി പ്ര​​ശം​​സ​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ വി​​രാ​​ട് കോ​​ഹ്‌​ലി. നി​​ങ്ങ​​ൾ വി​​ഖ്യാ​​ത താ​​ര​​മാ​​ണ്. മി​​ക​​വ് തു​​ട​​രാ​​നാ​​വ​​ട്ടെ​​യെ​​ന്ന് ആ​​ശം​​സി​​ക്കു​​ന്നു. ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ നി​​ങ്ങ​​ൾ ആ​​ന​​ന്ദി​​പ്പി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ക- അ​​ഫ്രീ​​ദി ട്വീ​​റ്റ് ചെ​​യ്തു.


മത്സരത്തി​​ൽ ഇ​​ന്ത്യ ഏ​​ഴ് വി​​ക്ക​​റ്റി​​ന് ജ​​യി​​ച്ചി​​രു​​ന്നു. അ​​ന്താ​​രാ​ഷ്‌​ട്ര ട്വ​​ന്‍റി-20​​യി​​ൽ കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന നേ​​ട്ട​​ം രോ​​ഹി​​ത് ശ​​ർ​​മ​​യെ​​ മ​​റി​​ക​​ട​​ന്ന​​് കോ​​ഹ്‌​ലി​​ സ്വന്തമാക്കി. നി​​ല​​വി​​ൽ രോ​​ഹി​​ത് 97 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 2434 റ​​ണ്‍​സും കോ​​ഹ്‌​ലി 71 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 2441 റ​​ണ്‍​സും നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.