സ്മാ​ര്‍​ട്ട് വേ ​ഇ​ന്ത്യ കേരള ബ്ലാസ്റ്റേഴ്സ് പാ​ര്‍​ട്ണ​ര്‍
Thursday, September 19, 2019 11:26 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ ആ​​​റാം സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ്ബി​​​ന്‍റെ പോ​​​ളോ ടി ​​​ഷ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​യാ​​​യി ‘സ്മാ​​​ര്‍​ട്ട് വേ ​​​ഇ​​​ന്ത്യ​​​യെ’ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്സി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് സ്മാ​​​ര്‍​ട്ട് വേ.

ഇ​​​ന്ത്യ​​​യി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​രാ​​​ധ​​​ക​​​രു​​​ള്ള ക്ല​​​ബ്ബാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സു​​​മാ​​​യി സ്മാ​​​ര്‍​ട്ട് വേ ​​​കു​​​ടും​​​ബ​​​ത്തി​​​നു പ​​​ങ്കാ​​​ളി​​​ത്തം ല​​​ഭി​​​ക്കു​​​ന്ന​​​തി​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​ന്നു സ്മാ​​​ര്‍​ട്ട് വേ ​​​ഇ​​​ന്ത്യ എം​​​ഡി അ​​​ശോ​​​ക് ബാ​​​ബു പ​​​റ​​​ഞ്ഞു. https://www.smartwayindia.in.എ​​​ന്ന പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍നി​​ന്നു കെ​​​ബി​​​എ​​​ഫ്സി ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ഔ​​​ദ്യോ​​​ഗി​​​ക പോ​​​ളോ ടി ​​​ഷ​​​ര്‍​ട്ടു​​​ക​​​ള്‍ വാ​​​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.