വി​സ്മ​യ​മാ​യി കൗ​മാ​ര​താ​രം
Thursday, September 19, 2019 12:12 AM IST
ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കൗ​മാ​ര​താ​രം എ​ര്‍വിം​ഗ് ഹ​ലാ​ന്‍റി​ന്‍റെ അരങ്ങേറ്റ ഹാ​ട്രി​ക് മി​ക​വി​ല്‍ എ​ഫ്‌​സി സാ​ല്‍സ്ബ​ര്‍ഗ് 6-2ന് ​റേ​സിം​ഗ് ജെ​ങ്കി​നെ തോ​ല്‍പ്പി​ച്ചു. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഹാ​ട്രി​ക് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ കൗ​മാ​ര​താ​ര​മാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ഹ​ലാ​ന്‍റ്. 1995ല്‍ ​റൗ​ളും 2004ല്‍ ​വെ​യ്ന്‍ റൂ​ണി​യു​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​വ​ര്‍. ര​ണ്ടാം മി​നി​റ്റി​ലാ​ണ് ഹാ​ല​ന്‍റി​ന്‍റെ ആ​ദ്യ ഗോ​ള്‍. 34, 45 മി​നി​റ്റു​ക​ളി​ല്‍ ഗോ​ള്‍ നേ​ടി​യ നോ​ര്‍വീ​ജി​യ​ന്‍ താ​രം ഹാ​ട്രി​ക്കി​ലെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.