സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ഫു​ട്‌​ബോ​ൾ
Thursday, September 19, 2019 12:12 AM IST
അ​​​ങ്ക​​​മാ​​​ലി: സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സി​​​ബി​​​എ​​​സ്ഇ ഫു​​​ട്‌​​​ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് അ​​​ങ്ക​​​മാ​​​ലി വി​​​ശ്വ​​​ജ്യോ​​​തി സ്‌​​​കൂ​​​ളി​​​ൽ തു​​​ട​​​ങ്ങി. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ മേ​​​യ്ക്കാ​​​ട് വി​​​ദ്യാ​​​ധി​​​രാ​​​ജ വി​​​ദ്യാ​​​ഭ​​​വ​​​ൻ സ്‌​​​കൂ​​​ൾ തു​​​റ​​​വൂ​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് സ്‌​​​കൂ​​​ളി​​​നെ 3-0നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​സി​​​ജ​​​ൻ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.